Skip to main content

വിവിധ പദ്ധതികള്‍ക്ക് സഹായധനം

 

 

 

ക്ഷീര വികസന വകുപ്പിന്റെ   തീറ്റപ്പുല്‍ക്കൃഷി വികസന പദ്ധതിക്കു കീഴില്‍ വിവിധ പദ്ധതികള്‍ക്ക് സഹായധനം നല്‍കുന്നു. ക്ഷീര കര്‍ഷകര്‍ ബ്ലോക്ക് തലത്തിലുളള ക്ഷീര വികസന ഓഫീസിലോ തൊട്ടടുത്ത ക്ഷീര സഹകരണ സംഘത്തിലോ മെയ് 15-നകം അപേക്ഷ നല്‍കണമെന്ന് ക്ഷീര വികസന വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ :  0495 2371254.

date