Skip to main content

ഡിഫാം പരീക്ഷ മാറ്റി

 

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് ഓഫ് ഡിഫാം എക്സാമിനേഷൻസ് ഏപ്രിൽ 22 മുതൽ നടത്താനിരുന്ന ഡിഫാം പരീക്ഷകൾ മാറ്റി വച്ചതായി ചെയർപേഴ്സൺ അറിയിച്ചു.

 

date