Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിലെ സിഡിഎസുകളിലെ സംരംഭകരുടെ വിവരങ്ങള്‍ എഴുതി സൂക്ഷിക്കുന്നതിന് ആവശ്യമായ 58 രജിസ്റ്റര്‍ പ്രിന്റ് ചെയ്യുന്നതിനു മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 30 ന്  മൂന്നിന് മുന്‍പായി  ജില്ലാ കുടുംബശ്രീ മിഷനില്‍ സമര്‍പ്പിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം നാലിന് അപ്പോള്‍ ഹാജരുള്ള ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെ സാന്നിധ്യത്തില്‍  തുറന്നു പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ജില്ലാമിഷന്‍ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍ : 0468-2221807.

date