Post Category
കുഴല്‍മന്ദം ഗവ:ഐ.ടി.ഐ യില്‍ ലിഫ്റ്റ് കോഴ്‌സ്
കൊച്ചി : പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടി കുഴല്‍മന്ദം ഗവ: ഐ.ടി.യില്‍ നടത്തി വരുന്ന മുന്ന് മാസ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന്റെ അടുത്ത ബാച്ച് മെയ് മാസം 15-ന് തുടങ്ങുന്നു. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ യുമായി ബന്ധപ്പെടുക. ഫോണ്‍ 9061899611.
date
- Log in to post comments