Skip to main content

അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

 

 

നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍  ഏപ്രില്‍ 26 മുതല്‍ ഇനി ഒരു അറിയിപ്പ് വരെ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്  മാനേജര്‍ അറിയിച്ചു.

date