Skip to main content

സംസ്ഥാന യുവജന കമ്മീഷന്‍ ഹിയറിംഗ് മാറ്റിവച്ചു

കൊച്ചി: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കുമാരി ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ 26.04.2021 ന് രാവിലെ 11 മണിമുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത്  വച്ച് ഹിയറിംഗ് നടത്തുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് 26.04.2021 ലെ ഹിയറിംഗ് മാറ്റിവെച്ചതായി അറിയിക്കുന്നു.

date