Skip to main content

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി മാറ്റിവെച്ചു

 

കോഴിക്കോട് ചേവറമ്പലം സെന്റ് മേരീസ് ഇംഗീഷ് മീഡിയം സ്‌കൂളില്‍ ഏപ്രില്‍ 25ന് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി റിക്രൂട്ടിംഗ് ഡയറക്ടര്‍ അറിയിച്ചു.

date