Post Category
യുവജന കമ്മീഷന്റെ ഏപ്രില്‍ 26ലെ ഹിയറിംഗ് മാറ്റിവെച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 26 ന് രാവിലെ 11 മണിമുതല്‍ കമ്മീഷന് ആസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചിരുന്ന ഹിയറിംഗ് കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചു.
date
- Log in to post comments