Skip to main content

ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി

2021 മാർച്ചിലെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷകളോടനുബന്ധിച്ചുള്ള ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷ മാറ്റി വച്ചതായി പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകും.
പി.എൻ.എക്സ്.1435/2021

date