ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലായി 47,892 തപാൽ വോട്ടുകൾ.
ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിലായി 47,892 തപാൽ വോട്ടുകൾ. ഇതിൽ 45,878 തപാൽ വോട്ടുകൾ ഇതുവരെ (30.04.2021) ലഭിച്ചു.
ജില്ലയിൽ ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് വഴി 1611 വോട്ടുകൾ. ഇതിൽ 542 വോട്ടുകൾ ഇതുവരെ (30.04.2021) ലഭിച്ചു.
പോസ്റ്റൽ ബാലറ്റ് വോട്ടുകളുടെ മണ്ഡലം തിരിച്ചുള്ള കണക്കുകൾ (30.04.2021)
പെരുമ്പാവൂർ
*ആകെ തപാൽ വോട്ട് : 3880
*ആകെ ലഭിച്ചത് : 3808
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2574
*അവശ്യ സർവീസ് - 193
*ജീവനക്കാരുടെ തപാൽ വോട്ട് - 1113
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 140
*ആകെ ലഭിച്ചത് : 49
അങ്കമാലി
*ആകെ തപാൽ വോട്ട് : 3854
*ആകെ ലഭിച്ചത് : 3658
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2869
*അവശ്യ സർവീസ് - 113
*ജീവനക്കാരുടെ തപാൽ വോട്ട് - 874
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 88
*ആകെ ലഭിച്ചത് : 40
ആലുവ
*ആകെ തപാൽ വോട്ട് : 2971
*ആകെ ലഭിച്ചത് : 2631
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1804
*അവശ്യ സർവീസ് - 100
*ജീവനക്കാരുടെ തപാൽ വോട്ട് - 1067
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 94
*ആകെ ലഭിച്ചത് : 34
കളമശ്ശേരി
*ആകെ തപാൽ വോട്ട് : 2967
*ആകെ ലഭിച്ചത് : 2913
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1794
*അവശ്യ സർവീസ് - 127
*ജീവനക്കാരുടെ തപാൽ വോട്ട് - 1046
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 74
*ആകെ ലഭിച്ചത് : 34
പറവൂർ
*ആകെ തപാൽ വോട്ട് : 4026
*ആകെ ലഭിച്ചത് : 3913
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2426
*അവശ്യ സർവീസ് - 187
*ജീവനക്കാരുടെ തപാൽ വോട്ട് - 1313
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 161
*ആകെ ലഭിച്ചത് : 64
വൈപ്പിൻ
*ആകെ തപാൽ വോട്ട് : 2672
*ആകെ ലഭിച്ചത് : 2562
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1642
*അവശ്യ സർവീസ് - 177
*ജീവനക്കാരുടെ തപാൽ വോട്ട് - 853
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 96
*ആകെ ലഭിച്ചത് : 36
കൊച്ചി
*ആകെ തപാൽ വോട്ട് : 2168
*ആകെ ലഭിച്ചത് : 2013
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1519
*അവശ്യ സർവീസ് - 64
*ജീവനക്കാരുടെ തപാൽ വോട്ട് - 585
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 81
*ആകെ ലഭിച്ചത് : 17
തൃപ്പൂണിത്തുറ
*ആകെ തപാൽ വോട്ട് : 2479
*ആകെ ലഭിച്ചത് : 2406
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1170
*അവശ്യ സർവീസ് - 178
*ജീവനക്കാരുടെ തപാൽ വോട്ട് - 1131
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 133
*ആകെ ലഭിച്ചത് : 36
എറണാകുളം
*ആകെ തപാൽ വോട്ട് : 2265
*ആകെ ലഭിച്ചത് : 2003
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1505
*അവശ്യ സർവീസ് - 74
*ജീവനക്കാരുടെ തപാൽ വോട്ട് - 686
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 107
*ആകെ ലഭിച്ചത് : 16
തൃക്കാക്കര
*ആകെ തപാൽ വോട്ട് : 2504
*ആകെ ലഭിച്ചത് : 2400
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 1546
*അവശ്യ സർവീസ് - 63
*ജീവനക്കാരുടെ തപാൽ വോട്ട് - 895
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 82
*ആകെ ലഭിച്ചത് : 21
കുന്നത്തുനാട്
*ആകെ തപാൽ വോട്ട് : 3851
*ആകെ ലഭിച്ചത് : 3689
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2597
*അവശ്യ സർവീസ് - 158
*ജീവനക്കാരുടെ തപാൽ വോട്ട് - 1096
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 119
*ആകെ ലഭിച്ചത് : 47
പിറവം
*ആകെ തപാൽ വോട്ട് : 5252
*ആകെ ലഭിച്ചത് : 5142
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 3763
*അവശ്യ സർവീസ് - 254
*ജീവനക്കാരുടെ തപാൽ വോട്ട് - 1235
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 207
*ആകെ ലഭിച്ചത് : 64
മൂവാറ്റുപുഴ
*ആകെ തപാൽ വോട്ട് : 4410
*ആകെ ലഭിച്ചത് : 4361
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2921
*അവശ്യ സർവീസ് - 199
*ജീവനക്കാരുടെ തപാൽ വോട്ട് - 1290
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 106
*ആകെ ലഭിച്ചത് : 36
കോതമംഗലം
*ആകെ തപാൽ വോട്ട് : 4591
*ആകെ ലഭിച്ചത് : 4379
*ആബ്സൻ്റീ വോട്ടേഴ്സിൻ്റെ തപാൽ വോട്ടുകളുടെ എണ്ണം - 2959
*അവശ്യ സർവീസ് - 327
*ജീവനക്കാരുടെ തപാൽ വോട്ട് - 1305
*ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റ് ആകെ വോട്ടുകൾ : 123
*ആകെ ലഭിച്ചത് : 48
- Log in to post comments