Skip to main content

പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലും വിജയിച്ചവർ

 

നിയോജക മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്നിവ ക്രമത്തിൽ

(പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ള എണ്ണമാണ്  നൽകിയിരിക്കുന്നത്.

മലമ്പുഴ, തൃത്താല നിയോജക മണ്ഡലങ്ങളുടെ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ലഭ്യമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.)

പാലക്കാട്- ഷാഫി പറമ്പിൽ (യു.ഡി.എഫ്)
 ലഭിച്ച വോട്ടുകൾ - 54079
ഭൂരിപക്ഷം - 3859
 
പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽ.ഡി.എഫ്)
ലഭിച്ച വോട്ടുകൾ - 75311
ഭൂരിപക്ഷം - 17974

 മലമ്പുഴ - എ.പ്രഭാകരൻ....... (എൽ.ഡി.എഫ്)
 ലഭിച്ച വോട്ടുകൾ- 
ഭൂരിപക്ഷം- 

കോങ്ങാട്- അഡ്വ.കെ ശാന്തകുമാരി (എല്‍.ഡി.എഫ്) 
 ലഭിച്ച വോട്ടുകൾ - 67881
ഭൂരിപക്ഷം- 27219

 തൃത്താല - എം.ബി രാജേഷ്...... (എൽ.ഡി.എഫ്)
 ലഭിച്ച വോട്ടുകൾ - 
ഭൂരിപക്ഷം -

ചിറ്റൂര്‍ - കെ.കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)  ലഭിച്ച വോട്ടുകൾ - 84672
 ഭൂരിപക്ഷം -33878

ഷൊര്‍ണൂര്‍ - പി.മമ്മിക്കുട്ടി (എൽ.ഡി.എഫ്)
 ലഭിച്ച വോട്ടുകൾ- 74400
ഭൂരിപക്ഷം - 36674

മണ്ണാര്‍ക്കാട് - അഡ്വ.എൻ ഷംസുദ്ദീൻ- (ഐ.യു.എം.   എൽ)
 ലഭിച്ച വോട്ടുകൾ- 71657
 ഭൂരിപക്ഷം-5870

ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽ.ഡി.എഫ്)-  ലഭിച്ച വോട്ടുകൾ -   74859
ഭൂരിപക്ഷം- 15152

നെന്മാറ- കെ.ബാബു (എൽ.ഡി.എഫ്)-  
ലഭിച്ച വോട്ടുകൾ -80145
 ഭൂരിപക്ഷം - 28704

ആലത്തൂര്‍- കെ.ഡി പ്രസേനൻ (എൽ.ഡി.എഫ് )-  ലഭിച്ച വോട്ടുകൾ - 74653
ഭൂരിപക്ഷം - 34118

തരൂര്‍- പി.പി സുമോദ് (എൽ.ഡി.എഫ്) നിലവിൽ ലഭിച്ച വോട്ടുകൾ -67744
ഭൂരിപക്ഷം - 24531
 

date