Post Category
ഇൻ്റർവ്യൂ മാറ്റി വെച്ചു
കാക്കനാട്: കേരള വാട്ടർ അതോറിറ്റി, പ്രൊജക്ട് ഡിവിഷൻ നാട്ടികയിൽ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും ലഭിച്ച ലിസ്റ്റിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 10, 11 തീയതികളിൽ നടത്താനിരുന്ന താൽക്കാലിക ഓവർസീയർ ഗ്രേഡ് III തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ മാറ്റി വെച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments