Skip to main content

ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍

തൊടിയൂര്‍,  പേരയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചല്‍, ശൂരനാട് നോര്‍ത്ത്, ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്നും(മെയ് 8) പെരിനാട്,  അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രം,  ആലപ്പാട്, ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ നാളെയും(മെയ് 9) ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1106/2021)

date