Post Category
കുഫോസ് ഇൻറർവ്യൂ മാറ്റി
കൊച്ചി - കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) എംപ്ളോയ്മെന്റ് എക്സ്സേഞ്ച് മുഖേനേ ഡ്രൈവർമാരുടെ ഒഴിവ് താൽക്കാലികമായി നികത്താനായി മെയ് 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻറർവ്യൂ മാറ്റിവെച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
date
- Log in to post comments