Skip to main content

കടാശ്വാസ കമ്മീഷൻ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു

 

കൊച്ചി:കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ നാളെ 11 മണി മുതൽ വീഡിയോ കോൺഫറൻസ് മുഖേന ജില്ലയിൽ നിന്നുള്ള കടാശ്വാസ അപേക്ഷകൾ പരിഗണിക്കുന്നതിന് നടത്താനിരുന്ന സിറ്റിംഗ് ലോക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവെച്ചു. ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളെയും നോട്ടീസ് ലഭിച്ച മറ്റു കക്ഷികളെയും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

date