Skip to main content

ലോക് ഡൗൺ ലംഘനം: 165 കേസുകൾ രജിസ്റ്റർ ചെയ്തു

 

ആലുവ റൂറൽ പോലീസ് പരിധിയിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ ലോക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 165 കേസുകൾ രജിസ്റ്റർ ചെയ്തു. 33 ആളുകളെ അറസ്റ്റു ചെയ്തു. 83 വാഹനങ്ങൾ പിടിച്ചെടുത്തു. 188500 രൂപ പിഴയിനത്തിൽ ഈടാക്കി.

date