Skip to main content

മാറ്റിപ്പാർപ്പിച്ചു

കണയന്നൂർ താലൂക്ക് ആമ്പല്ലൂർ വില്ലേജ് പരിധിയിൽ  ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്  16ാം വാർഡിൽ ഉൾപ്പെട്ടു വരുന്ന  2 കുടുംബങ്ങളെ വെള്ളപ്പൊക്കത്തെത്തുടർന്ന് ആമ്പല്ലൂർ സെൻറ്. ഫ്രാൻസിസ് UPS ലെ ക്യാമ്പിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു      പുരുഷന്മാർ  3   സ്ത്രീകൾ 04   ആകെ 07 പേർ

date