Post Category
താല്കാലിക അധ്യാപക നിയമനം
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ ബ്രാഞ്ചുകളിലെ ഒന്നാം സെമസ്റ്ററിലെ പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷനില്‍ (ഇംഗ്ലീഷ് വിഷയം) നിലവിലുള്ള ഒരു ഒഴിവിലേക്ക് താല്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി മെയ് 11 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
date
- Log in to post comments