Post Category
അഭിമുഖം മാറ്റിവെച്ചു
ക്ഷീരവികസന വകുപ്പ് പാലക്കാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മീനാക്ഷിപുരം ചെക്ക് പോസ്റ്റ് പാല് പരിശോധന ലബോറട്ടറിയില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് മെയ് 10 നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പാര്‍ടൈം സ്വീപ്പറുടെ തസ്തികയിലേക്ക് മെയ് 17 നും നടത്താന്‍ തീരുമാനിച്ച മാറ്റിവെച്ചതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments