Skip to main content

പാലക്കാട് മെയ് 6

 

ജനസംഖ്യ -   28,09,934

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- മെയ് 6) -5,05,631

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 6 വരെ) -3,91,210

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 6 വരെ) -1,14,421

വാക്സിനേഷൻ കേന്ദ്രങ്ങൾ (മെയ് 7)-13

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - മെയ് 6)   -212329

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - മെയ് 6) -  40122

രോഗമുക്തി നേടിയവർ (ഏപ്രിൽ 1-മെയ് 6)13747

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (മെയ് 6)-26.06 ശതമാനം

ആകെ മരണം(2019 മാർച്ച് -2021 മെയ് 6)-212

ഇന്ന് മരണം(മെയ് 6)- സ്ഥിരീകരണമില്ല
 

date