Post Category
ജില്ലയില്‍ 7,48,872പേര് വാക്സിനെടുത്തു
കോഴിക്കോട് ജില്ലയില്‍ ഇതുവരെ 7,48,872പേര് കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതില്‍ 5,72,579ആളുകള്‍ ആദ്യ ഡോസും 1,76,293പേര് രണ്ട് ഡോസുകളും സ്വീകരിച്ചു.
date
- Log in to post comments