Skip to main content

കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

 

 

 

 ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ കോഴിക്കുഞ്ഞുങ്ങളും മുട്ടക്കോഴിക്കുഞ്ഞുങ്ങളും പൗള്‍ട്രി വികസ കോര്‍പ്പറേഷനില്‍ വില്‍പ്പനക്ക് ലഭ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിതരണ സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ. ഫോണ്‍- 9495000923, 9495000918 (കൊട്ടിയം), 04712478585, 7510407930, 9495000915 (തിരുവനന്തപുരം).

date