ജില്ലയില്‍ 2382 പേര്‍ക്ക് കോവിഡ്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട്
21/05/2021
രോഗമുക്തി 2450, ടി.പി.ആര് 21.32%
ജില്ലയില്‍ ഇന്ന് 2382 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ 15 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കു പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2345 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11,650 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2450 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
21.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31,686 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
വിദേശത്ത് നിന്ന് എത്തിയവര്‍ - 15
ചെക്ക്യാട് - 15
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 2
കോഴിക്കോട് - 1
കുറുവട്ടൂര് - 1
ഉറവിടം വ്യക്തമല്ലാത്തവർ - 20
ചെക്ക്യാട് - 1
ചോറോട് - 1
എടച്ചേരി - 1
ഫറോക്ക് - 2
നാദാപുരം - 2
ഒളവണ്ണ - 3
പേരാമ്പ്ര - 1
പെരുവയല്‍ - 1
പുറമേരി - 2
രാമനാട്ടുകര - 1
താമരശ്ശേരി - 1
കോഴിക്കോട് കോര്പ്പറേഷന് - 1
വളയം - 1
വാണിമേല്‍ - 2
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് - 873
അരിക്കുളം - 16
അത്തോളി - 8
ആയഞ്ചേരി - 7
അഴിയൂര്‍ - 22
ബാലുശ്ശേരി - 6
ചക്കിട്ടപ്പാറ - 3
ചങ്ങരോത്ത് - 6
ചാത്തമംഗലം - 13
ചെക്കിയാട് - 7
ചേളന്നൂര്‍ - 17
ചേമഞ്ചേരി - 10
ചെങ്ങോട്ട്കാവ് - 5
ചെറുവണ്ണൂര്‍ - 21
ചോറോട് - 39
എടച്ചേരി - 29
ഏറാമല - 20
ഫറോക്ക് - 37
കടലുണ്ടി - 66
കക്കോടി - 53
കാക്കൂര്‍ - 14
കാരശ്ശേരി - 16
കട്ടിപ്പാറ - 3
കാവിലുംപാറ - 9
കായക്കൊടി - 6
കായണ്ണ - 2
കീഴരിയൂര്‍ - 1
കിഴക്കോത്ത് - 27
കോടഞ്ചേരി - 29
കൊടിയത്തൂര്‍ - 15
കൊടുവള്ളി - 54
കൊയിലാണ്ടി - 14
കുടരഞ്ഞി - 6
കൂരാച്ചണ്ട്ണ്് - 7
കൂത്താളി - 33
കോട്ടൂര്‍ - 7
കുന്ദമംഗലം - 30
കുന്നുമ്മല്‍ - 14
കുരുവട്ടൂര്‍ - 2
കുറ്റ്യാടി - 24
മടവൂര്‍ - 55
മണിയൂര്‍ - 1
മറുതോങ്കര - 1
മാവൂര്‍ - 1
മേപ്പയ്യൂര്‍ - 1
മൂടാടി - 8
മുക്കം - 43
നാദാപുരം - 27
നടുവണ്ണൂര്‍ - 4
നന്മണ്ട - 4
നരിക്കുനി - 7
നരിപ്പറ്റ - 1
നൊച്ചാട് - 13
ഒളവണ്ണ - 93
ഓമശ്ശേരി - 45
ഒഞ്ചിയം - 20
പനങ്ങാട് - 11
പയ്യോളി - 45
പേരാമ്പ്ര - 24
പെരുമണ്ണ - 32
പെരുവയല്‍ - 71
പുറമേരി - 6
പുതുപ്പാടി - 7
രാമനാട്ടുകര - 24
തലക്കുളത്തൂര്‍ - 35
താമരശ്ശേരി - 18
തിക്കോടി - 21
തിരുവള്ളൂര്‍ - 11
തിരുവമ്പാടി - 9
തൂണേരി - 9
തുറയൂര്‍ - 4
ഉള്ള്യേരി - 6
ഉണ്ണികുളം - 52
വടകര - 35
വളയം - 2
വാണിമേല്‍ - 18
വേളം - 2
വില്യാപ്പള്ളി - 5
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 4
കോഴിക്കോട് കോര്പ്പറേഷന് - 3
പെരുവയല്‍ - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 31686
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 228
വീടുകളില്‍ ചികിത്സയിലുളളവര്‍ - 26008
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 68
- Log in to post comments