Skip to main content

കോവിഡ് ആശുപത്രികളിൽ 1,576 കിടക്കകൾ ഒഴിവ്

 

 

 

സി.എഫ്.എൽ. ടി. സികളിൽ  1,338  

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 62 കോവിഡ് ആശുപത്രികളിലായി 3,343 കിടക്കകളിൽ  1,576 എണ്ണം ഒഴിവുണ്ട്. 71ഐ. സി.യു കിടക്കകളും 16 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 444 കിടക്കകളും ഒഴിവുണ്ട്. 15 സർക്കാർ കോവിഡ് ആശുപത്രികളിലായി 490 കിടക്കകൾ, 29 ഐ.സി.യു, 14 വെന്റിലേറ്റർ, 236 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

15 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 1,715 കിടക്കകളിൽ  1,338 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 303 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,472 കിടക്കകളിൽ 1,804 എണ്ണവും ഒഴിവുണ്ട്

date