Skip to main content

കൊറോണ- ജില്ലയിലെ വിവരങ്ങൾ (മേയ് 22)

 

ജില്ലയിൽ രോഗവിമുക്തരായവർ ആകെ - 136101
വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ - 435
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 2028
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 15793
ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 158
ഇന്ന് രോഗമുക്തരായവർ - 2619
നിരീക്ഷണത്തിൽ നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ- 5105
ഇന്ന് നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 3836
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 62930
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-  8288

date