Skip to main content

ജലവിതരണം മുടങ്ങും

 

 

സംസ്ഥാന ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജലശുദ്ധീകരണശാലയില്‍ നിന്നുളള പ്രധാന ജല വിതരണ കുഴലില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 25 മുതല്‍ 27 വരെ  കോഴിക്കോട് കോര്‍പ്പറേഷനിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കടലുണ്ടി, കക്കോടി, കുന്നമംഗലം, നരിക്കുനി, കുരുവട്ടൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലേക്കുമുളള ജലവിതരണം പൂര്‍ണ്ണമായി മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.

 

date