Skip to main content

മരങ്ങൾ ലേലം ചെയ്യുന്നു

 

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് പാതയായി നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഉൾപ്പെടുന്ന റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ ഒന്നിന് വൈകിട്ട് അഞ്ചു വരെ ക്വട്ടേഷൻ സ്വീകരിക്കും. ജൂൺ രണ്ടിന് രാവിലെ 10.30ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 9495745340.

date