Skip to main content

നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ച പ്രദേശങ്ങൾ

 

 മാന്നാർ ഗ്രാമപഞ്ചായത്ത് വാർഡ്3,14, ആലപ്പുഴ മുനിസിപ്പാലിറ്റി വാർഡ് 30 ( ഇരവു കാട്)( കൊമ്പത്താൻ പറമ്പ് പ്രദേശം), മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 2,തഴക്കര ഗ്രാമപഞ്ചായത്ത് വാർഡ് 8, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 15,16,തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ്  19ൽ കിഴക്ക്- മതിലകം റോഡ്, പടിഞ്ഞാറ് -കണിയാംപള്ളി, തെക്ക് - ഭജനമഠം, വടക്ക് - കിന്റർ റോഡ്, വാർഡ് 4ൽ തെക്ക് -ചേർത്തല തണ്ണീർമുക്കം റോഡ്, വടക്ക് - കായൽ തീരം, പടിഞ്ഞാറ്- യുവധാര വേലിയത്ത് റോഡ്, കിഴക്ക് - കായൽ തീരം.

നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ

രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 4,11,നൂറനാട് ഗ്രാമപഞ്ചായത്ത് വാർഡ് 9, ഹരിപ്പാട് മുനിസിപ്പാലിറ്റി വാർഡ് 14, തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് വാർഡ് 19.

date