Skip to main content

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

ആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ സഹകരണ ബാങ്കുകളും വ്യക്തികളും വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ ചെക്കുകൾ ഫിഷറീസ്-സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാനും കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദും ജില്ലാ കളക്ടർ എ. അലക്‌സാണ്ടറും ചേർന്ന് നിയുക്ത എം.എൽ.എ. എച്ച്. സലാമിൽനിന്ന് ഏറ്റുവാങ്ങി. 3.35 ലക്ഷം രൂപയുടെ ചെക്കുകളാണ് നൽകിയത്.

date