Post Category
ജാഗ്രതാ നിർദേശം
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ നീരൊഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെയും മണിയാർ ജലസംഭരണിയുടെയും ഷട്ടറുകൾ തുറക്കും. നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
date
- Log in to post comments