Post Category
ജില്ലയിൽ 1727 പേർക്ക് കോവിഡ്
386 പേർക്ക് രോഗമുക്തി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.78 %
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഞായറാഴ്ച (മേയ് 23) 1727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 386 പേർ രോഗമുക്തരായി. 19.78 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1709 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 136487 പേർ രോഗമുക്തരായി. 22139 പേർ ചികിത്സയിലുണ്ട്.
date
- Log in to post comments