Skip to main content

1742 പേർ വാക്‌സിനെടുത്തു

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 1742 പേർ കോവിഡ് 19 വാക്‌സിനെടുത്തു. ആരോഗ്യപ്രവർത്തകർ- ഒന്നാമത്തെ ഡോസ് 6, രണ്ടാമത്തെ ഡോസ് -1, മുന്നണിപോരാളികൾ- പോളിങ് ഉദ്യോഗസ്ഥർ -276, 60 വയസിന് മുകളിൽ പ്രായമുള്ളവർ -70, 45വയസിനു മുകളിൽ പ്രായമുള്ളവർ -77,18നും 45നും ഇടയിൽ പ്രായമുള്ളവർ -1312 എന്നിങ്ങനെയാണ് വാക്‌സിനെടുത്തവരുടെ എണ്ണം.

date