Skip to main content

അപേക്ഷ ക്ഷണിച്ചു

ഡി.സി.എ, റ്റാലി ആന്റ് എം.എസ് ഓഫീസ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗ്രാജുവേറ്റ് ടെക്ക്‌നോളജീസ്, ഇലക്ട്രീക്കല്‍ വയര്‍മാന്‍ ആന്റ് പ്ലംബര്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9544499114, 9188665545

date