Skip to main content

ഹോമിയോപതി കോവിഡാനന്തര ചികിത്സാ കേന്ദ്രങ്ങള്‍ തുറന്നു

കോവിഡ് ബാധിതരിലുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പാര്‍ശ്വ ഫലങ്ങളില്ലാത സമഗ്രാമായ ചികിത്സ ജില്ലയിലെ ഹോമിയോ അാശുപത്രികകളിലും ഡിസ്‌പെന്‍സറികളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപതി) അറിയിച്ചു.

date