Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നവംബറിൽ സമർപ്പിച്ചാൽ മതി

ലോക് ഡൗൺ പശ്ചാത്തലത്തിൽ മലബാർ ദേവസ്വം ബോർഡ് ക്ഷേമനിധിയിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവർ പെൻഷൻ തടസ്സപ്പെടാതിരിക്കാൻ നവംബറിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന് ദേവസ്വം ബോർഡ് സെക്രട്ടറി അറിയിച്ചു.

 

date