Skip to main content

സഞ്ചരിക്കുന്ന റേഷന്‍കട : ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ തൊടുപുഴ, പീരുമേട്  താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി 4 ഃ4 ടൈപ്പ് പിക്കപ്പ് വാന്‍ (ഡ്രൈവര്‍ സഹിതം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ളവരില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍  സ്വീകരിക്കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകിട്ട് അഞ്ച് മണി.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട  വിലാസം- ജില്ലാ സപ്ലൈ ആഫീസര്‍, ജില്ലാ സപ്ലൈ ആഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല,പൈനാവ് പി.ഒ, കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -04862 232321

date