Skip to main content

ജില്ലയില്‍ 7,55,040പേര്‍ വാക്‌സിനെടുത്തു

 

 

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 7,55,040പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു.  ഇതില്‍ 5,78,533ആളുകള്‍ ആദ്യ ഡോസും 1,76,507 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു.

 

 

date