Skip to main content

കോവിഡ് നിയന്ത്രണം

 

പത്തിയൂർ ഗ്രാമപഞ്ചായത്ത്‌ വാർഡ് 1 മുതൽ 19 വരെ പൂർണ്ണമായും അടച്ചു.

മറ്റ് നിയന്ത്രിത മേഖലകൾ:

ആലപ്പുഴ നഗരസഭ എ എൻ പുരം 26 (1. പഴയ എക്സൈസ് ഓഫീസിന്റെ പുറകുവശം മുയൽ ഗോപിചേട്ടൻറ കട വരെ (വിളഞ്ഞൂർ ദേവസ്വം പറമ്പ് ) 2. വിട്ട് നമ്പർ 501 അജിപ്രിയ വിടിൻറ വടക്കുവശത്തെ ഇടവഴി മുതൽ കട്ടച്ചിറ കിഴക്കേ മൂല വരെയും, പാലമേൽ ഗ്രാമപഞ്ചായത്ത്‌ വാർഡ് 6 മുക്കത്തെയ്യത്തെ കോളനി പ്രദേശം, ചെട്ടികുളങ്ങര ‌ വാർഡ് 2 ൽ കട്ടാട്ടുപടിഞ്ഞാറ് പാലം മുതൽ കിഴക്കോട്ട് വാഴപ്പള്ളിൽ വീട് വരെ, തട്ടാരേത്ത് കോളനി പ്രദേശം മുഴുവൻ, വാർഡ് 9 ൽ പറയൻറെകുട്ടി സ്കൂൾ മുതൽ കിഴക്കോട്ട് പരുമലശ്ശേരി കോളനി വരെ, പറയൻറെകുട്ടി സ്കൂളിന്റെ വടക്ക് വശം ചെട്ടിശ്ശേരിൽ കിഴക്ക് മുട്ടത്തു റോഡ് വരെ, ളാഹ റെയിൽവേഗേറ്റിന്റെ വടക്ക് കിഴക്ക് ഭാഗം മുതൽ വൻമേലിമുറി വരെ. പട്ടണക്കാട് ‌ 6, 8 വാർഡുകൾ, എഴുപുന്ന വാർഡ് 15, ആറാട്ടുപുഴ ‌ 1, 8, 10, 11, 13, 14, 15, 16, 17, 18 വാർഡുകൾ. തണ്ണീർമുക്കം‌ വാർഡ് 2, തെക്ക് വെള്ളിയാകുളം ജംഗ്ഷൻ വാരനാട് കവല, വടക്ക് പപ്പടമുക്ക് കളരി കാട് ചൂരപുഴ റോഡ്, പടിഞ്ഞാറ് വാരനാട് ജംഗ്ഷൻ മുതൽ പപ്പടമുക്ക് റോഡ് കിഴക്ക് വെള്ളിയാകുളം ചൂരപുഴ റോഡ്.

നിയന്ത്രിത മേഖലയിൽ നിന്ന് ഒഴിവാക്കി

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ 2, 23 വാർഡുകൾ, ചെറുതന 1, 6, 8, 9, 12 വാർഡുകൾ,  ചെറിയനാട്  ‌ വാർഡ് 12 അറക്കൽ ഭാഗം.

date