Skip to main content

3777 പേർ വാക്സിനെടുത്തു

 

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച 3777 പേർ  കോവിഡ് വാക്‌സിനെടുത്തു.  ആരോഗ്യപ്രവർത്തകർ - ഒന്നാമത്തെ ഡോസ് 18 രണ്ടാമത്തെ ഡോസ് -1
മുന്നണി പോരാളികൾ -പോളിങ്‌ ഉദ്യോഗസ്ഥർ -113
60 വയസിന് മുകളിൽ പ്രായമുള്ളവർ -863
45വയസിനു മുകളിൽ പ്രായമുള്ളവർ -1489
18നും 45നും ഇടയിൽ പ്രായമുള്ളവർ -1293 എന്നിങ്ങനെയാണ് വാക്സിൻ എടുത്തവരുടെ എണ്ണം.

date