Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നെടുംകണ്ടം താലൂക്കാശുപത്രി ജില്ലാശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊട്ടിച്ച് മാറ്റിയ പാറയുടെ അവശിഷ്ടങ്ങള്‍ 452.54 എം ക്യൂബ്് ടെന്റര്‍ ചെയ്ത് എടുക്കുവാന്‍ താത്പര്യം ഉള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂണ്‍ 8 ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കും.  ഒന്‍പതിന് രാവിലെ 10.30ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.

date