Skip to main content

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന്

 

ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിലവില്‍ 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് ലഭ്യമാണ്. 120 രൂപയാണ് നിരക്ക്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും ഫോണ്‍ മുഖേന ബന്ധപ്പെട്ടോ സമീപത്തെ മൃഗാശുപത്രി വഴിയോ ലഭ്യമാകുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

പോളി കേരളശ്ശേരി- 9846870534
ഷാഹുല്‍ ഹമീദ്, കാവശ്ശേരി- 9961103015
ശേഖരന്‍, പല്ലശ്ശേന- 9388573037
മണികണ്ഠന്‍, എലവഞ്ചേരി- 8547277019
രതീഷ്, ചിറ്റിലഞ്ചേരി- 9400402000
സുഹറ, ഒറ്റപ്പാലം- 9946350516

date