Skip to main content

പാലക്കാട് മെയ് 20

 

ജനസംഖ്യ -   28,09,934

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- മെയ് 21) -5,75,872

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 21) -4,18,795

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 21) -1,57,077

വാക്സിനേഷൻ കേന്ദ്രങ്ങൾ (മെയ് 22)-25

നിലവിൽ ചികിത്സയിൽ ഉള്ളവർ (മെയ് 21)-23699

നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-3111

നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-20588

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - മെയ് 21 )   -363776

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - മെയ് 21) -  83729

രോഗമുക്തി നേടിയവർ (ഏപ്രിൽ 1-മെയ് 21)- 60526

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (മെയ് 21)-24.41 ശതമാനം

ആകെ മരണം(2020 മാർച്ച് -2021 മെയ് 21)-378

ഇന്ന് പ്രഖ്യാപിച്ച മരണം- 31

ജില്ലയിൽ സർക്കാർ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ  കിടക്കകൾ -  6115 എണ്ണം     

സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ  - 5149 കിടക്കകൾ 

സ്വകാര്യ ആശുപത്രികളിൽ - 966 കിടക്കകൾ

വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത്  - 1999 പേർ

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് - 373പേർ

 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.) 

 വിക്ടോറിയ കോളേജ് ഗേൾസ് ഹോസ്റ്റൽ :  160 കിടക്കകൾ  - 122 പേർ ചികിത്സയിൽ

 പെരുങ്ങോട്ടുകുറിശ്ശി എം.ആർ.എസ് :  250 കിടക്കകൾ - 23 പേർ ചികിത്സയിൽ 

 മണ്ണാർക്കാട് എം.ഇ.എസ്. കോളെജ്: 190 കിടക്കകൾ - 30പേർ ചികിത്സയിൽ
 
 എസ്. എൻ .ജി.സി . പട്ടാമ്പി : 250 കിടക്കകൾ- നിലവിൽ 11 പേർ ചികിത്സയിൽ 

 ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ - 15 പേർ ചികിത്സയിൽ

 അഗളി ഭൂതിവഴി : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

 ചിറ്റൂർ കോളെജ് ബോയ്സ് ഹോസ്റ്റൽ  : 72 കിടക്കകൾ - 47 പേർ ചികിത്സയിൽ  

ഷോളയൂർ  : 104 കിടക്കകൾ - 62 പേർ ചികിത്സയിൽ

അഗളി പ്രീമെട്രിക് ഗേൾസ് ഹോസ്റ്റൽ : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

  സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്‍.ടി.സി) 

 മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ - 173 പേർ ചികിത്സയിൽ 

 കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ - 247 പേർ ചികിത്സയിൽ 

സി.എച്ച്.സി. അഗളി : 20 കിടക്കകൾ - 10 പേർ  ചികിത്സയിൽ 

*എസ്. എൻ . ജി.എസ്. പട്ടാമ്പി *: 250 കിടക്കകൾ - എട്ട് പേർ ചികിൽസയിൽ 

 *കോവിഡ് ആശുപത്രികൾ * 

 ജില്ലാശുപത്രി : 296 കിടക്കകൾ - 259പേർ നിലവിൽ ചികിത്സയിൽ

 മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ  - 46 പേർ ചികിത്സയിൽ 

 പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ - 19 പേർ ചികിത്സയിൽ

 ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ - 15 പേർ ചികിത്സയിൽ

 മണ്ണാർക്കാട് താലൂക്കാശുപത്രി : 45 കിടക്കകൾ - 42  പേർ ചികിത്സയിൽ

 കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ - 195 പേർ ചികിത്സയിൽ 

 പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ - 36 പേർ ചികിത്സയിൽ

 റെയിൽവേ ആശുപത്രി :  55 കിടക്കകൾ - 38 പേർ ചികിത്സയിൽ

ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ - നാല്  പേർ ചികിത്സയിൽ 

 ഡൊമിസിലറി കെയർ സെന്ററുകൾ 

 കരിമ്പ : 110 കിടക്കകൾ - 91 പേർ ചികിത്സയിൽ

 ശ്രീകൃഷ്ണപുരം - 100 കിടക്കകൾ - 75 പേർ ചികിത്സയിൽ

 അഗളി കില : 80 കിടക്കകൾ - 58 പേർ ചികിത്സയിൽ 

 ചിറ്റൂർ ലേഡീസ് ഹോസ്റ്റൽ : 60 കിടക്കകൾ - 62 പേർ ചികിത്സയിൽ 

 ആലത്തൂർ : 54 കിടക്കകൾ - 32 പേർ ചികിത്സയിൽ

 വിക്ടോറിയ ബോയ്സ് ഹോസ്റ്റൽ : 130 കിടക്കകൾ - നിലവിൽ 13 പേർ ചികിത്സയിൽ 

 പുതുപ്പെരിയാരം : 100 കിടക്കകൾ - 42 പേർ ചികിത്സയിൽ 

 ഷൊർണൂർ : 94 കിടക്കകൾ - 31 പേർ ചികിത്സയിൽ 

 പട്ടാമ്പി എം.ഇ. എസ്. കോളെജ് - 50 കിടക്കകൾ - 26 പേർ ചികിത്സയിൽ 

 കൊപ്പം : 82 കിടക്കകൾ - 33 പേർ ചികിത്സയിൽ 

നല്ലേപ്പിള്ളി : 72 കിടക്കകൾ - 51 പേർ ചികിത്സയിൽ 

കോങ്ങാട് : 50 കിടക്കകൾ - 17 പേർ ചികിത്സയിൽ

 അമ്പലപ്പാറ  : 50 കിടക്കകൾ - 26 പേർ ചികിത്സയിൽ 

 അകത്തേത്തറ : 60 കിടക്കകൾ - 14 പേർ ചികിത്സയിൽ

 കൊഴിഞ്ഞാമ്പാറ  : 200 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

കപ്പൂർ: 100 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല 

ചാലിശ്ശേരി  : 100 കിടക്കകൾ - 5 പേർ ചികിത്സയിൽ

പുതൂർ : 50 കിടക്കകൾ - ഏഴ് പേർ ചികിത്സയിൽ

ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ - 80 കിടക്കൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല

മുക്കാലി എം.ആർ.എസ് - 100 കിടക്കകൾ - നിലിവിൽ ആരും ചികിത്സയിൽ ഇല്ല

വടക്കഞ്ചേരി : 50 കിടക്കകൾ - എട്ട് പേർ ചികിത്സയിൽ 

കുനിശ്ശേരി 40 കിടക്കകൾ - മൂന്ന് പേർ ചികിത്സയിൽ

ഓക്സിജൻ ബെഡുകൾ - 
 100+466 എണ്ണ०-
മാങ്ങോട് മെഡിക്കല്‍ കോളേജ്,  എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
46 + 373 പേർ ചികിത്സയിൽ

 ഐ.സി.യു ബെഡുകൾ
 130 +192എണ്ണ० 
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 130 + 167പേർ ചികിത്സയിൽ

 വെൻറിലേറ്ററുകൾ 25+ 48 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
25 + 44പേർ ചികിത്സയിൽ

കൂടാതെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപതിയിൽ നാല് വെന്റിലേറ്ററുകളും , മാങ്ങോട് മെഡിക്കൽ കോളെജിൽ നാല് വെന്റിലേറ്ററുകളും സജ്ജമാണ്.
 

date