Skip to main content

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം 3 ന്

 

ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം ജൂണ്‍ മൂന്നിന് ഉച്ചക്ക്  മൂന്ന് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരുമെന്ന് അസി.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

 

date