Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ഈ വര്‍ഷത്തെ ട്രോള്‍ നിരോധന കാലയളവായ ജൂണ്‍ ഒന്‍പത്  അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31  അര്‍ദ്ധ രാത്രി വരെ കോഴിക്കോട് ജില്ലയില്‍ പട്രോളിങ്ങ്, കടല്‍ രക്ഷാ  പ്രവര്‍ത്തനം എന്നിവക്കായി  ഒരു ഫൈബര്‍  വളളം വാടക വ്യവസ്ഥയില്‍  ലഭ്യമാക്കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു.   ജൂണ്‍ നാലിന്  ഉച്ചയ്ക്ക്  2.30 മണിക്കകം   ക്വട്ടേഷന്‍   ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുമ്പാകെ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2414074.

 

date