Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 5, 7, 12, 13, 14,15 (പൂര്‍ണ്ണമായും) മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (പൂര്‍ണ്ണമായും) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, 14 (ദീര്‍ഘിപ്പിക്കുന്നു.) പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 20(പൂര്‍ണ്ണമായും), വാര്‍ഡ് 24 (മിലാട് നഗര്‍ മുതല്‍ വള്ളക്കടവ് ഭാഗം വരെ), വാര്‍ഡ് 22 (വലഞ്ചുഴി പള്ളി മുതല്‍ മിലാട് നഗര്‍ ഭാഗം വരെയും സല്‍മാന്‍ പാരീസ് പ്രദേശവും) കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (പരുത്തിക്കാട്ട് മണ്ണു ഭാഗം), വാര്‍ഡ് 15 ( മുക്കട കോളനി ഭാഗം) പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (പൂര്‍ണ്ണമായും), വാര്‍ഡ് 7 (ഭവദാസന്‍മുക്ക് പ്രദേശം) വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (കുഭോംമ്പുഴ പ്രദേശം), വാര്‍ഡ് 9( ഞക്കുനിലം, കൊച്ചാലുംമൂട് പ്രദേശം), വാര്‍ഡ് 7 (പുളിനില്‍ക്കുന്നതില്‍ മുതല്‍ കാഞ്ഞിരപ്പാറ കോളനി പ്രദേശം വരെ)പ്രദേശങ്ങളില്‍ മെയ് 31 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. 

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി പ്രഖ്യാപിച്ചത്.

date