Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (കൊടുമണ്‍ ചിറ, മണിമല മുക്ക് ഭാഗങ്ങള്‍) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1, 3, 4, 5, 6, 8, 9, 10, 11 (പൂര്‍ണ്ണമായും.) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6 (മാറാട്ട് തോപ്പ് മുതല്‍ കുംഭമല അംഗന്‍വാടി വരെ) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04 (പൂര്‍ണ്ണമായും) ചെറുകോല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09, 11 (പൂര്‍ണ്ണമായും) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 08, 10, 12 (പൂര്‍ണ്ണായും),വാര്‍ഡ് 2, 4, 5. അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (കൊക്കാവള്ളിക്കല്‍ കോളനിപടി മുതല്‍ തടത്തേല്‍ മുക്ക് റോഡ് വരെ ഭാഗങ്ങള്‍) കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 (കണിയാമുറ്റം കോളനി) പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 38 (കോട്ടാലില്‍ പാലം മുതല്‍ സിറ്റിസണ്‍ പാലം വരെ ഭാഗങ്ങള്‍), 3, 4 (പൂര്‍ണ്ണമായും) പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (ചേറ്റുത്തടം കോളനി, മസാലപ്പടി, പട്ടക്കാല, മസാലപ്പടി കുരിശ്ശ് ഭാഗങ്ങള്‍), വാര്‍ഡ് 11 (പുല്ലേലിമല, വട്ടക്കോട്ടയ്ക്കല്‍, ലത്തീന്‍ പടി ഭാഗങ്ങള്‍) തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (പൂര്‍ണ്ണമായും) കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (പൂര്‍ണ്ണായും) പ്രദേശങ്ങളെ മേയ് 31 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍ റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

date