Skip to main content

അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം

കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്, യുഡി ടൈപ്പിസ്റ്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനം അനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍  ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട് ടെസ്റ്റ് പാസായവര്‍ അന്യത്ര സേവനവ്യവസ്ഥകള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 21.   വിശദവിവരത്തിന് 0484 2422275 എന്ന നമ്പരില്‍ ബന്ധപ്പെടുക.

date