Skip to main content

പരീക്ഷഫലം പ്രസിദ്ധീകരിച്ചു

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി   കെമിസ്ട്രി, എം.എസ് സി  ഇലക്ട്രോണിക്സ് സയൻസ്  കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. പരീക്ഷഫലം  സർവകലാശാലയുടെ http://estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

date