Skip to main content

മംഗലം ഡാം ഇന്ന് തുറക്കും

 

കാലവര്‍ഷത്തിനു മുന്നോടിയായി മംഗലം ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന്(ജൂണ്‍ ഒന്ന്) രാവിലെ ഒന്‍പതിന് റിവര്‍ സ്ലുയിസ് വഴി വെള്ളം തുറന്നു വിടുന്നതിനാല്‍ ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date