Skip to main content

നാളെ (ജൂൺ 01) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

നാളെ (ജൂൺ 01) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. ജി.എൽ.പി.എസ് കുലുക്കിലിയാട്, കോട്ടപ്പുറം
6. തേങ്കുറിശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രം

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ 467501 പേരിൽ  പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ മെയ് 31 വരെ 467501 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 108252 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മെയ് 31 ന് 1300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (മെയ് 31) ടെസ്റ്റ് പോസിറ്റിവിറ്റി 19.31 ശതമാനമാണ്.

ഇന്ന് (മെയ് 31) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍ 

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. ഗവൺമെന്റ്‌ ഹയർ സെക്കൻഡറി സ്കൂൾ പുലാപ്പറ്റ, കടമ്പഴിപ്പുറം
6. അറഫ ഓഡിറ്റോറിയം എടായ്ക്കൽ, തച്ചമ്പാറ
 

date